സിപിഎമ്മും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടം ഇനി കേരളത്തിൽ | Oneindia Malayalam

2018-03-03 178

k surendran's facebook post about tripura election result.
ത്രിപുരയിലെ ബിജെപിയുടെ ചരിത്രവിജയം ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് കേരളത്തിൽ ആയിരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ത്രിപുരയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Videos similaires